ബിഗ് ബോസ് റിയാലിറ്റി ഷോ അതിന്റെ അന്ത്യത്തിലേയ്ക്ക് ഇടുത്തു കൊണ്ടിരിക്കികയാണ്. 100 ദിവസത്തെ ഗെയിം ഇപ്പോൾ 63 ദിവസം പിന്നിടുകയാണ്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് മത്സരാർഥികൾക്ക് ബിഗ് ബോസ് ഹൗസിൽ കഴിയാൻ സാധിക്കുകയുളളു. ദിവസങ്ങൾ അടുക്കും തോറും കളിയും മുറുകി വരുകയാണ്. പരസ്പരം വാശിയോടെ വിജയിക്കുക എന്നൊരു ലക്ഷ്യത്തിലേയ്ക്കാണ് ഇപ്പോഴുള്ള 10 മത്സരാർഥികളും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.അവസാനമായി രഞ്ജിനിയായിരുന്നു ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയത്. biggboss elimination